headerlogo
politics

ഉപതിരഞ്ഞെടുപ്പ്കുറ്റിച്ചിറയിൽ ഭൂരിപക്ഷം 436 മാത്രം

ഫാത്തിമ തെഹ്‌ലിയ 2274 ഭൂരിപക്ഷത്തിൽ ജയിച്ച കുറ്റിച്ചിറ ഡിവിഷനിൽ ഫർസീന അറക്കലിന് ഭൂരിപക്ഷം 436 മാത്രം

 ഉപതിരഞ്ഞെടുപ്പ്കുറ്റിച്ചിറയിൽ ഭൂരിപക്ഷം 436 മാത്രം
avatar image

NDR news

29 Sep 2026 06:18 PM

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ ഡി വിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫർസീന അറക്കൽ 436 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.

.    ഫാത്തിമ തെഹ് ലിയ 2274 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച ഡിവിഷനിലാണ് ഇക്കുറി യുഡിഎഫ് സ്ഥാനാർഥി കേവലം 436 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുന്നത്. ഫാത്തിമ തെഹ്‌ലിയ നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎ ആയപ്പോൾ രാജിവെച്ച ഡിവിഷനിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നത്.

.    ഭൂരിപക്ഷം കുറയാൻ ഇടയായ കാരണം പരിശോധിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി      ടി ടി  ഇസ്മായിൽ പറഞ്ഞു

NDR news
29 Sep 2026 06:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents