headerlogo
politics

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: യുത്ത് ലീഗ് .

അരിക്കുളം പഞ്ചായത്ത്‌ മുസ്ലിംയൂത്ത് ലീഗ് ഏക്കാട്ടൂർ ശാഖ സംഗമം ഫാസിൽ നടേരി ഉദ്ഘാടനം ചെയ്തു.

 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: യുത്ത് ലീഗ് .
avatar image

NDR news

10 Oct 2026 09:36 PM

എക്കാട്ടൂർ: എസ് ഐ ആറിന്റെ പേരിൽപതിമൂന്ന് കോടി ജനങ്ങളെ വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റിയ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം അരിക്കുളം പഞ്ചായത്ത് മുസ്‌ലിം യൂത്ത്ലീഗ് "നെസ്റ്റ് വേവ്" ശാഖാ സംഗമം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഫാസിൽ നടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് റാഷിദ് കേളോത്ത് അദ്ധ്യക്ഷനായി ഹരിത ജില്ലാ വൈസ് പ്രസിഡണ്ട് സന മുഖ്യപ്രഭാഷണം നടത്തി പഞ്ചായത്ത് മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽസെക്രട്ടറി ശുഐബ് തറമ്മൽ, കെ.എം അബ്ദുസ്സലാം, മെമ്പർ സീനത്ത് വടക്കയിൽ,സുഹ്റ രയരോത്ത് ,സലാം കാപ്പുമ്മൽ , ആഷിക്എരികണ്ടി, ഫിനാസ് കെ.സി. സംസാരിച്ചു

NDR news
10 Oct 2026 09:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents