മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് നടുവണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി
നടുവണ്ണൂർ:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ പ്രതിഷേധ പ്രകടനം നടത്തി.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി നിസാർ മാസ്റ്റർ,ജനറൽ സെക്രട്ടറി പി ലത്തീഫ് മാസ്റ്റർ,ട്രഷറർ കെ ടി കെ റഷീദ്,അബ്ദുല്ല കേഴക്കണ്ടി,ഇബ്രാഹിം മണോളി, എം കെ ജലീൽ,ആഷിഫ് മാസ്റ്റർ, ജറീഷ് കരിമ്പാപ്പൊയിൽ,അഷ്റഫ് തോട്ടുമൂല,സുഹാജ് നടുവണ്ണൂർ,ശിഹാബ് കാവിൽ ,ബീർബൽ സാദിഖ് എന്നിവർ നേതൃത്വം നൽകി

