headerlogo
politics

കോഴി ഫാമുകൾക്കുള്ള നിബന്ധനയിൽ മാറ്റം

5000 ൽ താഴെ എണ്ണം കോഴികളുള്ള ഫാമുകൾക്ക് മലനികരണ നിയന്ത്രണ ബോർഡിന്റെ സമ്മതപത്രം ആവശ്യമില്ല

 കോഴി ഫാമുകൾക്കുള്ള നിബന്ധനയിൽ മാറ്റം
avatar image

NDR news

13 Oct 2026 09:25 PM

തിരുവനന്തപുരം: കോഴിഫാമുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സമ്മതപത്രം നിബന്ധനയിൽ മാറ്റം വരുത്തി. പുതിയ ഉത്തരവ് പ്രകാരം 5000 ൽ കുറവ് കോഴികളെ ഉൾക്കൊള്ളുന്ന ഫാമുകൾ പ്രവർത്തിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സമ്മതപത്രം ആവശ്യമില്ല . എന്നാൽ 5000 ത്തിൽ കൂടുതൽ കോഴികളുള്ള ഫാമുകൾക്ക് സമ്മതപത്രം നിർബന്ധമായും വാങ്ങിയിരിക്കണം. വീടുകൾ കിണറുകൾ ജലസ്രോതസ്സുകൾ എന്നിവയിൽ നിന്നുള്ള ദൂര പരിധികൾക്ക് മാറ്റം വരുത്തിയിട്ടില്ല. മറ്റ് നിബന്ധനകൾക്കും മാറ്റമില്ല.

NDR news
13 Oct 2026 09:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents