headerlogo
politics

ഡിഎയും ഡിആറും 2% വർദ്ധിപ്പിച്ചു.

സംസ്ഥാന ജീവനക്കാരുടെ ഡി എ യും പെൻഷൻകാരുടെ ഡി ആറും രണ്ട് ശതമാനം വർദ്ധിപ്പിച്ച് ഈ മാസം മുതൽ പ്രാബല്യത്തിൽ

 ഡിഎയും ഡിആറും 2% വർദ്ധിപ്പിച്ചു.
avatar image

NDR news

17 Oct 2026 04:17 PM

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി എ യും പെൻഷൻ കാരുടെ ഡി ആറും രണ്ട് ശതമാനം വീതം വർദ്ധിപ്പിച്ച് സർക്കാർ തീരുമാനമായി. ഇതോടെ ഡിഎയും ഡി ആറും 37% ആയി .നവംബർ ആദ്യം വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടും കൂടി പുതിയ ഡിഎയും ഡി ആറും നൽകുന്നതാണ്. സംസ്ഥാന സർക്കാരിന് പ്രതിമാസം 96 കോടി രൂപ അധിക ചെലവ് പ്രതീക്ഷിക്കുന്നുണ്ട് .

NDR news
17 Oct 2026 04:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents