headerlogo
politics

ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച തമിഴ്നാട് സർക്കാരിനെതിരായി ഹൈക്കോടതി വിധി

ഒക്ടോബർ 25 നവംബർ ഒന്നിനും ആർഎസ്എസ് റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസ് നേതാവ് ജഗദീശൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

 ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച തമിഴ്നാട് സർക്കാരിനെതിരായി ഹൈക്കോടതി വിധി
avatar image

NDR news

17 Oct 2026 08:21 AM

ചെന്നൈ: ഒക്ടോബർ 25 നവംബർ ഒന്നിനും തമിഴ്നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ച് നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നല്കി. റൂട്ട് മാർച്ച് നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ പോലീസ് തള്ളിയതിനെ തുടർന്ന് ആർഎസ്എസ് നേതാവ് വിജി ജഗദീശൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.റൂട്ട് മാർച്ചിന്റെയും തുടർന്ന് നടക്കുന്ന പൊതുയോഗങ്ങളുടെയും സമയവും സ്ഥലവും തിങ്കളാഴ്ച തീരുമാനിക്കാൻ ജസ്റ്റിസ് വി ലക്ഷ്മി നാരായണൻ പോലീസിന് നിർദ്ദേശങ്ങൾ നൽകി .

.     റൂട്ട് മാർച്ച് നടത്താൻ നിശ്ചിയിച്ചിരുന്ന സ്ഥലങ്ങളിൽ മറ്റ് സമുദായങ്ങളുടെ ആരാധനാലയങ്ങൾ ഉള്ളതും യുക്തിവാദി നേതാക്കളുടെ പ്രതിമകൾ സ്ഥിതി ചെയ്യുന്നതും ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങൾക്കുള്ള സാധ‍്യതയും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് പൊലീസ് അപേക്ഷകൾ നിരസിച്ചിരുന്നത്.

.      അപേക്ഷകൾ നിരസിക്കുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തുന്നതിനു പകരം നടപടിക്രമപരമായ നിബന്ധനകൾ പാലിക്കാൻ അപേക്ഷകരെ സഹായിക്കുകയാണ് പൊലീസ് ചെയ്യേണ്ടതെന്ന് കോടതി

NDR news
17 Oct 2026 08:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents