headerlogo
politics

കോണ്‍ഗ്രസ് നവംബര്‍ ഒന്നിനു രാംലീല മൈതാനത്തു റാലി നടത്തും

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി നടത്തുന്നത്.

 കോണ്‍ഗ്രസ് നവംബര്‍ ഒന്നിനു രാംലീല മൈതാനത്തു റാലി നടത്തും
avatar image

NDR news

19 Oct 2026 11:48 AM

ന്യൂഡൽഹി:മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നവംബര്‍ ഒന്നിനു രാംലീല മൈതാനത്തു റാലി നടത്തും. ജന്തര്‍മന്തറില്‍ സമരപരിപാടികള്‍ നിരോധിച്ച സാഹചര്യത്തിലാണു രാംലീല മൈതാനിയിലേക്കു റാലി മാറ്റിയത്.

NDR news
19 Oct 2026 11:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents