headerlogo
politics

കൊയിലാണ്ടി എംഎൽഎ അഡ്വ. പ്രവീൺകുമാർ രണ്ട് ബസ്സുകൾ സ്പോൺസർ ചെയ്യും

കൊയിലാണ്ടി ഭാഗത്ത് നിന്ന് മെഡിക്കൽ കോളേജിലേക്ക് എത്താൻ സൗകര്യപ്രദമായി രണ്ട് ബസ്സുകളുടെയും റൂട്ടുകൾ തീരുമാനിച്ചു

 കൊയിലാണ്ടി എംഎൽഎ അഡ്വ. പ്രവീൺകുമാർ രണ്ട് ബസ്സുകൾ  സ്പോൺസർ ചെയ്യും
avatar image

NDR news

23 Oct 2026 06:58 AM

കൊയിലാണ്ടി: കൊയിലാണ്ടി എംഎൽഎ അഡ്വ: പ്രവീൺകുമാർ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് സ്പോൺസർ ചെയ്ത കെഎസ്ആർടിസി ബസുകളുടെ യാത്ര റൂട്ട് തീരുമാനമായി .

.     കൊളാവി പാലം - തീരദേശം - കീഴൂർ- പള്ളിക്കര വഴി മെഡിക്കൽ കോളേജിലേക്കാണ് നിലവിൽ സ്പോൺസർ ചെയ്ത ഒരു ബസ് ഓടുന്നത് . രണ്ടാമതൊരു ബസ് കൂടി സ്പോൺസർ ചെയ്യുമെന്ന് എംഎൽഎ പ്രഖ്യാപിച്ചു. ഈ ബസിന്റെ റൂട്ട് നെല്ലിയാടി കടവിൽ നിന്ന് മെഡിക്കൽ കോളജ് വരെ ആയിരിക്കും . ജനങ്ങൾക്ക് സൗകര്യപ്രദമായി മെഡിക്കൽ കോളേജിൽ എത്തിപ്പെടാൻ വേണ്ടിയാണ് ബസുകളുടെ റൂട്ട് തീരുമാനിച്ചത് .

NDR news
23 Oct 2026 06:58 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents