headerlogo
politics

രാജ്യത്തെ വോട്ട് കൊള്ളക്കെതിരെ സമര സംഗമം നടത്തി

പതിമൂന്നാം വാർഡ് യുഡിഎഫ് സംഘടിപ്പിച്ച സമര സംഗമം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അൻവർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

 രാജ്യത്തെ വോട്ട് കൊള്ളക്കെതിരെ സമര സംഗമം നടത്തി
avatar image

NDR news

26 Oct 2026 08:08 AM

നടുവണ്ണൂർ: രാജ്യത്തെ വോട്ട് കൊള്ളക്കെതിരെയും അതിനു കൂട്ടുനിൽക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും നടുവണ്ണൂർ പതിമൂന്നാം വാർഡ് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര സംഗമം നടത്തി . നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അൻവർ മാസ്റ്റർ സമര സംഗമം ഉദ്ഘാടനം ചെയ്തു.എംപി നൗഷാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം പോക്കർ കുട്ടി മാസ്റ്റർ, സുരേഷ് കുമാർ കെ വി, ടിഎ റഹ്മാൻ, തറുവയി കൂട്ടി എന്നിവർ സംസാരിച്ചു.

NDR news
26 Oct 2026 08:08 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents