headerlogo
politics

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും ഡി എ 3 ശതമാനം വർദ്ധിപ്പിച്ചു.

2026 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിലാക്കി കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും ഡി എ , ഡി ആർ 3 ശതമാനം വർദ്ധിപ്പിച്ച് 63 ശതമാനമായി.

 കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും ഡി എ 3 ശതമാനം വർദ്ധിപ്പിച്ചു.
avatar image

NDR news

29 Oct 2026 06:49 AM

ഡൽഹി:കേന്ദ്ര സർക്കാർ ഡിഎ, ഡിആർ 3 ശതമാനം വീതം വർദ്ധിപ്പിക്കാൻ തീരുമാനമായി.ഇതോടെ ക്ഷാമബത്ത നിലവിലുള്ള 60%-ൽ നിന്ന് 63% ആയി ഉയരുന്നതാണ്.. വർദ്ധനവിന്  2026 ജൂലൈ 1 മുതൽ പ്രാബല്യത്തി ലുണ്ടാകും. അതുകൊണ്ട് ജൂലൈ മുതലുള്ള കുടിശ്ശിക ഉൾപ്പെടെ ലഭിക്കും.

.    ​48 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും68 ലക്ഷത്തോളം പെൻഷൻകാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.കേന്ദ്ര സർക്കാറിന് പ്രതിവർഷം ₹10,016 കോടി അധിക ബാധ്യത ഉണ്ടാവും.ദീപാവലി ഉത്സവ സീസണിന് മുന്നോടിയായി എത്തിയ ഈ വർദ്ധനവ് കേന്ദ്ര ജീവനക്കാരുടെ കൈയിലെത്തുന്ന പ്രതിമാസ ശമ്പളത്തിലും പെൻഷനിലും കാര്യമായ വർദ്ധനവ് വരുത്തും.

​

NDR news
29 Oct 2026 06:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents