headerlogo
politics

തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ജനുവരി മുതൽ വർദ്ധിപ്പിക്കും

നിയമസഭ സാമാജികർക്ക് പിന്നാലെ തദ്ദേശ ജനപ്രതിനിധികള്‍ക്കും ഓണറേറിയം ഉടന്‍ തന്നെ വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

 തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ജനുവരി മുതൽ വർദ്ധിപ്പിക്കും
avatar image

NDR news

30 Oct 2026 09:28 PM

തിരുവനന്തപുരം:തദ്ദേശ ജനപ്രതിനിധികള്‍ക്കും ഓണറേറിയം ഉടന്‍ തന്നെ കൂട്ടുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. അടുത്തവര്‍ഷം ജനുവരി മുതല്‍ പുതിക്കിയ ഓണറേറിയും നല്‍കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. അന്‍വര്‍ സാദത്ത് എം എല്‍ എയുടെ സബ്മിഷന് രേഖാ മുലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്

NDR news
30 Oct 2026 09:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents