headerlogo
politics

സിഐടിയു സംസ്ഥാന പ്രസിഡന്റ് ടിപി രാമകൃഷ്ണൻ ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ

കോട്ടയത്ത് നടന്ന സിഐടിയു പതിനാറാം സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്

 സിഐടിയു സംസ്ഥാന പ്രസിഡന്റ് ടിപി രാമകൃഷ്ണൻ ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ
avatar image

NDR news

10 Nov 2026 09:57 PM

കോട്ടയം: മുതിര്‍ന്ന സിപിഎം നേതാവ് ടി പി രാമകൃഷ്ണന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റായി തുടരും. നിലവില്‍ വൈസ് പ്രസിഡന്റ് ആയിരുന്ന കെ കെ ജയചന്ദ്രനാണ് പുതിയ ജനറല്‍ സെക്രട്ടറി. കോട്ടയത്ത് വച്ച് നടന്ന സിഐടിയു 16-ാം സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുത്

.       വി ശിവന്‍കുട്ടിയാണ് ട്രഷറര്‍. കെ എന്‍ ഗോപിനാഥ് ആണ് പുതിയ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി. എ കെ ബാലൻ, ജെ മേഴ്സിക്കുട്ടി അമ്മ, എംവി ജയരാജൻ തുടങ്ങിയവർ വൈസ് പ്രസിഡണ്ടുമാരും കെ എസ് സുനിൽകുമാർ, സി കെ ഹരികൃഷ്ണൻ, പി പി ചിത്തരഞ്ജൻ തുടങ്ങിയ സെക്രട്ടറിമാരും ഉൾപ്പെടുന്ന 47 അംഗ സംസ്ഥാന കമ്മറ്റിയെയാണ് സമ്മേളനം തെരഞ്ഞെടുത്തത്.

NDR news
10 Nov 2026 09:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents