headerlogo
politics

സമുന്നതി ഇ-യാത്ര പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

മുന്നോക്ക സമുദായത്തിലുള്ള സ്ത്രീകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിന് സബ്സിഡി ലഭിക്കുന്നതിന് വേണ്ടി ഡിസംബർ 15 അപേക്ഷിക്കുക .

 സമുന്നതി ഇ-യാത്ര പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
avatar image

NDR news

17 Nov 2026 10:44 AM

തിരുവനന്തപുരം : കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്നവരുമായ സ്ത്രീകളുടെ തൊഴിലിനും വരുമാനത്തിനും മുൻതൂക്കം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ, സമുന്നതി ഇ-യാത്ര പദ്ധതിയുടെ കീഴിൽ ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിന് മൂലധനസബ്സിഡി അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബർ 15 വരെ സ്വീകരിക്കും. അപേക്ഷാഫോമും വിശദവിവരങ്ങളും www.kswcfc.org യിൽ ലഭ്യമാണ്.

NDR news
17 Nov 2026 10:44 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents