headerlogo
politics

കാലടി സമരം: വിധിയെ സ്വാഗതം ചെയ്ത്എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ്

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി സമരം മാതൃകാപരമായിരുന്നുവെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജീ .

 കാലടി സമരം: വിധിയെ സ്വാഗതം ചെയ്ത്എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ്
avatar image

NDR news

24 Nov 2026 07:42 AM

ന്യൂഡൽഹി: സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത്‌ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌ ആദർശ് എം സജി. സമരത്തിന്റെ ഭാഗമായ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.

.      കേരളത്തിലെ സർവകലാശാലകൾ സംഘപരിവാറിന് തീറെഴുതിയത് കോൺഗ്രസാണ്. വിദ്യാർഥികൾ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട റോജി എം ജോൺ ആർ എസ് എസിനുവേണ്ടിയാണ് സംസാരിച്ചത്. ആർഎസ്എസ് അനുകൂല പ്രവർത്തനങ്ങളുമായി നടക്കുന്ന അധ്യാപികയാണ് സിസ തോമസെന്നും വിദ്യാർത്ഥിയുടെ പോരാട്ടങ്ങൾക്ക് വീര്യം പകരുന്നതാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു

NDR news
24 Nov 2026 07:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents