headerlogo
politics

ഈ മാസത്തെ ക്ഷേമപെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും.

നവംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ 1088 .63 കോടി രൂപ സർക്കാർ അനുവദിച്ചു.

 ഈ മാസത്തെ ക്ഷേമപെൻഷൻ ഇന്ന് മുതൽ വിതരണം  ചെയ്യും.
avatar image

NDR news

25 Nov 2026 08:55 AM

തിരുവനന്തപുരം:ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമബോർഡ് പെൻഷൻ വിതരണം ഇന്നു (25/11/26 ) മുതൽ ആരംഭിക്കും. ഇതിനായി 1088.63 കോടി രൂപ അനുവദിച്ചു. 

.    ക്ഷേമപെൻഷൻവിതരണത്തിന് 964.41 കോടിയും ക്ഷേമനിധി ബോർഡ് പെൻഷന് 124.22 കോടിയും ആണ് അനുവദിച്ചത്. സംസ്ഥാനത്താകെ ആകെ 60 ലക്ഷം പേര്‍ക്കാണ് ക്ഷേമപെൻഷൻ ലഭ്യമാക്കുന്നത്.

NDR news
25 Nov 2026 08:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents