headerlogo
pravasi

മേപ്പയൂർ പഞ്ചായത്ത് ജി.സി.സി പ്രവാസി സംഗമം നടത്തി

സംഗമം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

 മേപ്പയൂർ പഞ്ചായത്ത് ജി.സി.സി പ്രവാസി സംഗമം നടത്തി
avatar image

NDR News

20 Jun 2025 08:16 PM

മേപ്പയൂർ: മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂരിൽ വിവിധ ജി.സി.സികളിലെ പ്രവാസി സംഗമം നടത്തി. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കീപ്പോട്ട് അമ്മത് അദ്ധ്യക്ഷനായി. 

     എം.എം. അഷറഫ്, കെ.എം.എ. അസീസ്, ഇല്ലത്ത് അബ്ദുറഹിമാൻ, ടി.എം. അബ്ദുല്ല, മുജീബ് കോമത്ത്, ഷഹൽ പൊയിൽ, ഷാജഹാൻ തായാട്ട്, ടി.എം. മുഹമ്മദ്, പടിക്കൽ നൗഷാദ്, മുഹമ്മദ്‌ മണപ്പുറം, കീപ്പോട്ട് പി. മൊയ്തി, അഹമ്മദ് കുഴിപ്പരപ്പിൽ, കെ.പി. അബ്ദുൽ സലാം, ടി.കെ. നവാസ് എന്നിവർ സംസാരിച്ചു.

NDR News
20 Jun 2025 08:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents