ഡൽഹിക്കൊപ്പം കൊൽക്കത്തയിലും വായു മലിനീകരണം രൂക്ഷം
ശരാശരിയിലും മോശമായ സ്ഥിതിയിലാണ് അന്തരീക്ഷ വായുവിൻ്റെ ഗുണനിലവാരം

കൊൽക്കത്ത: കാളി പൂജയ്ക്ക് പിന്നാലെ കൊൽക്കത്തയിലെയും അന്തരീക്ഷ വായുവിൻ്റെ ഗുണനിലവാരം കുറഞ്ഞു കുറഞ്ഞതായി റിപ്പോർട്ട്. ശരാശരിയിൽ നിന്നും മോശമായ നിലയിലേക്കാണ് കൊൽക്കത്തയിലെ അന്തരീക്ഷ ഗുണ നിലവാരം കുറഞ്ഞത്.
കാളി പൂജയിടനുബന്ധിച്ച് നിരോധിത പടക്കങ്ങൾ ഉപയോഗിച്ച 700 പേർക്കെതിരെ പൊലീസ് കേസെടുത്തു. നിരോധിത പടക്കങ്ങൾ വിറ്റ 138 പേരുൾപ്പടെ 143 പേർക്കെതിരെ ദില്ലി പൊലീസും കേസെടുത്തിട്ടുണ്ട്.