headerlogo
recents

സര്‍ക്കാരിന് ആശ്വാസ വിധി; കെ-റെയില്‍ സര്‍വെ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കെ-റെയില്‍ സര്‍വെ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

 സര്‍ക്കാരിന് ആശ്വാസ വിധി; കെ-റെയില്‍ സര്‍വെ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
avatar image

NDR News

14 Feb 2022 02:09 PM

എറണാകുളം: സിൽവർലൈനിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. സിൽവർലൈനിൽ സർവ്വേ നടപടികൾ തുടരാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. കെ-റെയില്‍ സര്‍വെ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.


      ഹരജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ നിർത്തി വെക്കണം എന്ന ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. ഡി.പി.ആര്‍ തയ്യാറാക്കിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കണം എന്ന എന്ന സിംഗിള്‍ ബെഞ്ച്  നിർദേശവും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കി.

NDR News
14 Feb 2022 02:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents