headerlogo
recents

കോഴിക്കോട് രണ്ടര കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്

 കോഴിക്കോട് രണ്ടര കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
avatar image

NDR News

15 Mar 2022 05:20 PM

കോഴിക്കോട്: രണ്ടരക്കിലോ കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശി ഹംസക്കോയ യാണ് പിടിയിലായത്. ഫറൂക്ക് എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.

      രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോദനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.ഇയാൾ കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിച്ച സ്കൂട്ടർ അടക്കം എക്സൈസ് കസ്റ്റഡിയിലെടുത്തു.

NDR News
15 Mar 2022 05:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents