headerlogo
recents

റേഷൻ കടകൾക്ക് നാളെ അവധി

ഓൾ കേരള റീ-ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൻ്റെ പാശ്ചാത്തലത്തിലാണ് അവധി

 റേഷൻ കടകൾക്ക് നാളെ അവധി
avatar image

NDR News

31 Mar 2022 08:45 PM

കോഴിക്കോട് : ഏപ്രിൽ 1 വെള്ളിയാഴ്ച ജില്ലയിലെ റേഷൻ കടകൾക്ക് അവധിയായിരിക്കും.

     ഓൾ കേരള റീ-ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംഘടന അംഗങ്ങൾ പങ്കെടുക്കുന്നതിനാൽ ഈ സംഘടനയിൽപ്പെട്ട റേഷൻ കടകൾ അന്നേ ദിവസം തുറന്നു പ്രവർത്തിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

NDR News
31 Mar 2022 08:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents