headerlogo
recents

സെല്‍ഫി എടുക്കുന്നതിനിടെ പുഴയിലേക്ക് വീണ് നവദമ്പതികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

താഹ ഷെയ്ഖ് (20), ഭര്‍ത്താവ് സിദ്ദിഖ് പത്താന്‍ ഷെയ്ഖ് (22), സുഹൃത്ത് ഷഹാബ് എന്നിവരാണ് മരിച്ചത്

 സെല്‍ഫി എടുക്കുന്നതിനിടെ പുഴയിലേക്ക് വീണ് നവദമ്പതികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു
avatar image

NDR News

03 Apr 2022 09:52 PM

   മഹാരാഷ്ട്ര : മഹാരാഷ്ട്ര ബീഡ് ജില്ലയിലെ കവാഡ് ഗ്രാമത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ പുഴയിലേക്ക് വീണ് ന മൂന്നുപേര്‍ മരിച്ചു. ആദ്യം വീണയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട് പേരും മുങ്ങിമരിക്കുകയായിരുന്നു. താഹ ഷെയ്ഖ് (20), ഭര്‍ത്താവ് സിദ്ദിഖ് പത്താന്‍ ഷെയ്ഖ് (22), സുഹൃത്ത് ഷഹാബ് എന്നിവരാണ് മരിച്ചത്.

 അപകട മരണ റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് വാദ്വാനി പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് കംഗുരെ പറഞ്ഞു. 

 

 

NDR News
03 Apr 2022 09:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents