headerlogo
recents

മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ചു വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ നിരീക്ഷണത്തിനായി കാർഡിയോളജി ഐസിയുവിലേക്കു മാറ്റി.

 മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
avatar image

NDR News

05 Aug 2022 06:46 AM

തിരുവനന്തപുരം: നെഞ്ചു വേദനയെത്തുടർന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലാണ് മന്ത്രി. 

      ഇന്നലെ രാത്രി ഒൻപത് മണിയോടെ വീട്ടിൽ വച്ചു  അസ്വസ്ഥതയുണ്ടായ മന്ത്രിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . പരിശോധനയ്ക്കു ശേഷം നിരീക്ഷണത്തിനായി കാർഡിയോളജി ഐസിയുവിലേക്കു മാറ്റി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

NDR News
05 Aug 2022 06:46 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents