headerlogo
recents

സ്വർണ്ണക്കടത്ത്; കരിപ്പൂരിൽ 1162 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി

സ്വർണ്ണം കടത്താൻ ശ്രമിച്ചത് ക്യാപ്സ്യൂൾ രൂപത്തിൽ

 സ്വർണ്ണക്കടത്ത്; കരിപ്പൂരിൽ 1162 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി
avatar image

NDR News

30 Dec 2022 01:30 PM

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ സ്വർണ്ണം പിടികൂടി. മിശ്രിത രൂപത്തിൽ കടത്തിയ 1162 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. സംഭവത്തിൽ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദിനെ പിടികൂടി.  

       1162 ഗ്രാം സ്വർണ്ണ മിശ്രിതം 4 ക്യാപ്‌സ്യൂളായാണ് ഇയാൾ കടത്താന്‍ ശ്രമിച്ചത്. ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കണ്ടെത്തിയത്.

NDR News
30 Dec 2022 01:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents