headerlogo
recents

മൊടക്കല്ലൂർ മെഡിക്കൽ കോളജിലെ യുവ ഡോക്ടർ കോഴിക്കോട് ഫ്ലാറ്റിൽ മരിച്ച നിലയിൽ

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

 മൊടക്കല്ലൂർ മെഡിക്കൽ കോളജിലെ  യുവ ഡോക്ടർ കോഴിക്കോട് ഫ്ലാറ്റിൽ മരിച്ച നിലയിൽ
avatar image

NDR News

01 Mar 2023 04:19 PM

കോഴിക്കോട്: യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയെ(25)യാണ് മരിച്ച നിലിയിൽ കണ്ടെത്തിയത്. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥിനിയാണ് തൻസിയ.പാലാഴിയിലെ സുഹൃത്തായ ഡോക്ടറുടെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

       രാവിലെ പത്തു മണിയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

 

 

NDR News
01 Mar 2023 04:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents