headerlogo
recents

മുതിർന്ന പത്ര പ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനാണ്

 മുതിർന്ന പത്ര പ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു
avatar image

NDR News

21 Sep 2023 10:16 AM

തിരുവനന്തപുരം: മുതിർന്ന പത്ര പ്രവർത്തകനും സി പി ഐ നേതാവും ആയിരുന്ന യു വിക്രമൻ അന്തരിച്ചു.സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനാണ്. 66 വയസ്സായിരുന്നു . ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

     ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ അല്പം മുൻപ് ആയിരുന്നു അന്ത്യം.ഭാര്യ: സീതാകുമാരി. മകൻ: സന്ദീപ്. സംസ്‌കാരം വൈകിട്ട് തൈക്കാട് ശ്‌മശാനത്തിൽ.

NDR News
21 Sep 2023 10:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents