headerlogo
recents

59-കാരനിൽ നിന്നും പണം തട്ടിയ ഹണിട്രാപ്പ് സംഘം അറസ്റ്റിൽ

ദമ്പതികളുൾപ്പെടെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 59-കാരനിൽ നിന്നും പണം തട്ടിയ ഹണിട്രാപ്പ് സംഘം  അറസ്റ്റിൽ
avatar image

NDR News

31 Jan 2024 04:32 PM

  കാസർഗോഡ്:കാസർഗോഡ് 59-കാരനിൽ നിന്നും പണം തട്ടിയ ഹണിട്രാപ്പ് സംഘം അറസ്റ്റിൽ. സംഭവത്തിൽ ദമ്പതികളുൾപ്പെടെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

    മംഗളൂരുവിൽ എത്തിച്ച് നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടു ത്തിയ കേസിലാണ് അറസ്റ്റ്.അഞ്ചു ലക്ഷം രൂപയാണ് മാങ്ങാട് സ്വദേശിയിൽ നിന്നും ഇയാൾ തട്ടിയെടുത്തത്.

   പണം ക്കൈലാക്കിയ ശേഷവും സംഘം ഭീഷണി തുടർന്നു. കൂടുതൽ പണം ആവശ്യപ്പെട്ടതോടെ ഇയാൾ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ സംഘത്തെ റിമാൻഡ് ചെയ്തു.

NDR News
31 Jan 2024 04:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents