headerlogo
recents

അട്ടപ്പാടിയിൽ മാനിറച്ചിയുമായി നായാട്ട് സംഘത്തെ പിടികൂടി

5 പേരെ വനം വകുപ്പ് പിടികൂടി. ഒരാൾ ഓടി രക്ഷപെട്ടു.

 അട്ടപ്പാടിയിൽ മാനിറച്ചിയുമായി നായാട്ട് സംഘത്തെ പിടികൂടി
avatar image

NDR News

05 Mar 2024 01:18 PM

  അട്ടപ്പാടി :അട്ടപ്പാടി സമ്പാർകോഡ് വനത്തിൽ നിന്നും 100 കിലോ മാനിറച്ചിയുമായി നായാട്ട് സംഘം പിടിയിൽ. 5 പേരെ വനം വകുപ്പ് പിടികൂടി. ഒരാൾ ഓടി രക്ഷപെട്ടു.

  ആറു പ്രതികളിൽ 4 പേർ മലപ്പുറം സ്വദേശികളും രണ്ടുപേർ അട്ടപ്പാടിക്കാരുമാണ്. റിഷാദ്, സോബി, സമീർ, മുഹമ്മദ്‌ റാഫി, മുഹമ്മദ്‌ മുസ്തഫ, സിജോ എന്നിവരാണ് പ്രതികൾ.

  ഒന്നാം പ്രതിയായ റിഷാദ് ഓടി രക്ഷപെട്ടു. ഏകദേശം 100 കിലോ പുള്ളി മാനിന്റെ ഇറച്ചിയും നാടൻ തോക്കും പിടിച്ചെടുത്തിട്ടുണ്ട്.

NDR News
05 Mar 2024 01:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents