headerlogo
recents

മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ആശുപത്രിയിൽ

ശ്വാസകോശത്തിലെ അണുബാധയും പനിയും മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ആശുപത്രിയിൽ
avatar image

NDR News

14 Mar 2024 12:55 PM

പൂനെ: ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയും പനിയും മൂലം ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂനെയിലെ ഭാരതി ആശുപത്രിയിലാണ് ചികത്സയിൽ കഴിയുന്നത്. 

    ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് പ്രതിഭാ പാട്ടീൽ. 2007 മുതൽ 2012 വരെ ഇന്ത്യയുടെ 12-മത് രാഷ്ട്രപതിയുമായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് പ്രതിഭ ദേവിസിംഗ് പാട്ടീൽ എന്നറിയപ്പെടുന്ന പ്രതിഭ പാട്ടീൽ.

 രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ വനിതയും 2007 മുതൽ 2012 വരെ ഇന്ത്യയുടെ 12-മത് രാഷ്ട്രപതിയുമായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് പ്രതിഭ ദേവിസിംഗ് പാട്ടീൽ എന്നറിയപ്പെടുന്ന പ്രതിഭ പാട്ടീൽ.

NDR News
14 Mar 2024 12:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents