headerlogo
recents

നൊച്ചാട് സ്വദേശിയായ ബൈക്ക് യാത്രികന് സൂര്യാഘാതമേറ്റു

ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം

 നൊച്ചാട് സ്വദേശിയായ ബൈക്ക് യാത്രികന് സൂര്യാഘാതമേറ്റു
avatar image

NDR News

29 Apr 2024 08:38 PM

നൊച്ചാട്: ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങിയ യുവാവിന് സൂര്യാഘാതമേറ്റു. പിലാക്കുന്നത്ത് മീത്തൽ രാജേ(40)ഷിനാണ് സൂര്യാഘാതമേറ്റത്. ഷർട്ടിന് മുകളിലൂടെയാണ് രാജേഷിൻ്റെ പുറത്ത് പൊള്ളലേറ്റത്. 

     രാത്രി ശക്തമായ വേദന അനുഭപ്പെട്ടത്തോടെയാണ് സൂര്യാഘാതമേറ്റതായി തിരിച്ചറിഞ്ഞത്. ശക്തമായ പതർച്ച അനുഭപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. രാജേഷ് ചൊവ്വാഴ്ച രാവിലെ താലൂക്കാശുപത്രിയിൽ കാണിക്കാനുള്ള തയ്യാറെടുപ്പിലാണ്. 

NDR News
29 Apr 2024 08:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents