headerlogo
recents

കായണ്ണ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനത്തിൽ വേറിട്ട ആഘോഷവുമായിഎൻഎസ്എസ് വളണ്ടിയർമാർ

നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കായണ്ണ പാറമുതു അംഗനവാടിയിൽ വച്ച് ശിശുദിനം ആഘോഷിച്ചു. ശിശുദിന റാലിയും. അംഗനവാടി കുട്ടികളുടെയും എൻഎസ്എസ് വളണ്ടിയർമാരുടെയും കലാപരിപാടികളും നടന്നു. തുടർന്ന് മധുര വിതരണവും നടത്തി. പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി, പ്രോഗ്രാം ഓഫീസർ ഡോ. എം എം സുബീഷ്, അംഗനവാടി ടീച്ചർ ഗീത, അധ്യാപകരായ നീതു പി കുമാർ, എസ് പ്രിയ, ആര്യലക്ഷ്മി, ടി.ജെ പുഷ്പാകരൻ, വളണ്ടിയർ ലീഡർമാരായ ശ്രിയ എസ് ജിത്ത്, ശ്രീനന്ദ, പാർവണ, ദേവിക, ഹരിദേവ്, അമൽജീത് എന്നിവർ നേതൃത്വം നൽകി

 കായണ്ണ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനത്തിൽ വേറിട്ട ആഘോഷവുമായിഎൻഎസ്എസ് വളണ്ടിയർമാർ
avatar image

NDR News

17 Nov 2024 09:27 PM

കായണ്ണ: ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനത്തിൽ വേറിട്ട ആഘോഷവുമായിഎൻഎസ്എസ് വളണ്ടിയർമാർ. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കായണ്ണ പാറമുതു അംഗനവാടിയിൽ വച്ച് ശിശുദിനം ആഘോഷിച്ചു. ശിശുദിന റാലിയും. അംഗനവാടി കുട്ടികളുടെയും എൻഎസ്എസ് വളണ്ടിയർമാരുടെയും കലാപരിപാടികളും നടന്നു. തുടർന്ന് മധുര വിതരണവും നടത്തി.

          പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി, പ്രോഗ്രാം ഓഫീസർ ഡോ. എം എം സുബീഷ്, അംഗനവാടി ടീച്ചർ ഗീത, അധ്യാപകരായ നീതു പി കുമാർ, എസ് പ്രിയ, ആര്യലക്ഷ്മി, ടി.ജെ പുഷ്പാകരൻ,വളണ്ടിയർ ലീഡർമാരായ ശ്രിയ എസ് ജിത്ത്, ശ്രീനന്ദ, പാർവണ, ദേവിക, ഹരിദേവ്, അമൽജീത് എന്നിവർ നേതൃത്വം നൽകി. 

NDR News
17 Nov 2024 09:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents