കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപം നിർത്തിയിട്ട ബൈക്ക് മോഷണം പോയി
സ്റ്റേഡിയത്തിന് സമീപം നിർത്തിയ ശേഷം കളിക്കാൻ പോയതായിരുന്നു
കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം നിർത്തിയിട്ട ബൈക്ക് മോഷണം പോയി. ഇന്ന് രാവിലെയാണ് സംഭവം റെയിൽവേ സ്റ്റേഷന് കിഴക്ക് ഗീതം കോട്ടയിൽ താമസിക്കുന്ന ആദ്യത്യൻ്റെ ബൈക്കാണ് മോഷണം പോയത്. ബൈക്ക് നമ്പർ KL 05 എച്ച് 9874 സ്റ്റേഡിയത്തിന് സമീപം നിർത്തിയ ശേഷം കളിക്കാൻ പോയതായിരുന്നു. സംഭവം സംബന്ധിച്ച് കൊയിലാണ്ടി പോലീസിൽ പരാതി നൽകി.

