headerlogo
recents

പൊലീസുകാരൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

മദ്യത്തിന് അടിമയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം

 പൊലീസുകാരൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
avatar image

NDR News

26 Feb 2025 07:28 PM

തൃശൂർ :വടക്കാഞ്ചേരിയിൽ പൊലീസുകാരൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി . പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു ആണ് മരിച്ചത്.49 വയസായിരുന്നു. 

       ഇയാൾ മദ്യത്തിന് അടിമയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അവിവാഹിതനാണ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

 

NDR News
26 Feb 2025 07:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents