headerlogo
recents

മയക്ക് മരുന്ന് കേസ്; കണ്ണൂരിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി

തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ 27 കാരിയായ ഫാത്തിമ ഹബീബയ്‌ക്കെതിരെ യാണ് കാപ്പ ചുമത്തിയത്.

 മയക്ക് മരുന്ന് കേസ്; കണ്ണൂരിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി
avatar image

NDR News

08 Mar 2025 05:00 PM

   കണ്ണൂർ :കണ്ണൂരിൽ മയക്കുമരുന്ന് കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി. കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ 27 കാരിയായ ഫാത്തിമ ഹബീബയ്‌ക്കെതിരെ യാണ് കാപ്പ ചുമത്തിയത്.

   ഇതുസംബന്ധിച്ച് കണ്ണൂര്‍ റേഞ്ച് ഡിഐജി ഉത്തരവ് ഇറക്കി. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് ഫാത്തിമ.

    പൊലീസിന്റെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളുകൂടിയാണ് ഫാത്തിമ. ഒരു വര്‍ഷത്തേക്ക് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശനം പാടില്ല. 24 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കടത്തിയ കേസില്‍ ഒക്ടോബറില്‍ ഫാത്തിമയെ പിടികൂടിയിരുന്നു.

NDR News
08 Mar 2025 05:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents