headerlogo
recents

കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റയാൾ മരിച്ചു

സാരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലായിരുന്നു

 കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റയാൾ മരിച്ചു
avatar image

NDR News

20 Apr 2025 10:50 PM

കൊയിലാണ്ടി: മേലൂർ കൊണ്ടം വളളി ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. മീത്തൽ ഗംഗാധരൻനായർ (75) ആണ് മരിച്ചത്. 

     സാരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലായിരുന്നു. ഭാര്യ :സുശീല. മക്കൾ: സുദീപ് (ബഹറിൻ ),ഷൈജു ( കേരള പോലീസ് ) മരുമക്കൾ: ധന്യ, ഹരിത'

 

 

 

NDR News
20 Apr 2025 10:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents