headerlogo
recents

വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

വയനാട് പുനരധിവാസത്തിനായി ഭൂമിയേറ്റെടുക്കല്‍ സര്‍ക്കാരിന് തുടരാമെന്നും കോടതി.

 വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി
avatar image

NDR News

21 Apr 2025 07:08 PM

 വയനാട് :വയനാട് പുനരധിവാസ വുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്.

   ഏറ്റെടുക്കുന്ന എസ്റ്റേറ്റ് ഭൂമിക്ക് സർക്കാർ നിശ്ചയിച്ച വില വളരെ കുറവാണെന്ന് കാട്ടിയാണ് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിച്ചത്.

  എല്ലാ വശങ്ങളും ഹൈക്കോടതി പരിശോധിച്ചെന്നും സുപ്രീം കോടതി. വയനാട് പുനരധിവാസത്തിനായി ഭൂമിയേറ്റെടുക്കല്‍ സര്‍ക്കാരിന് തുടരാമെന്നും കോടതി.

 

 

 

 

 

 

NDR News
21 Apr 2025 07:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents