ലൈംഗികതിക്രമ കേസിൽ പേരോട് സ്കൂൾ അധ്യാപകനെ കാശ്മീർ പോലീസ് അറസ്റ്റ് ചെയ്തു
വിനോദയാത്രയ്ക്കിടെയാണ് 13 കാരിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായത്
വടകര : വിനോദയാത്രയ്ക്കിടെ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം. പ്രതിയായ അധ്യാപകനെ കോഴിക്കോട് വടകരയെത്തി അറസ്റ്റ് ചെയ്തു . കാശ്‌മീർ പൊലീസാണ് വടകര കോട്ടക്കൽ സ്വദേശി അഷറഫിനെ അറസ്റ്റ് ചെയ്തത്.
2023 ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. നാദാപുരം പേരോട് എം ഐ എം ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനാണ് പ്രതിയായ അഷറഫ്.

