headerlogo
recents

സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിൻ്റെ കാൽ തല്ലിയൊടിച്ചു

മരത്തടി കൊണ്ട് കാൽമുട്ട് അടിച്ചു പൊട്ടിച്ചുവെന്നാണ് പരാതി

 സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിൻ്റെ കാൽ തല്ലിയൊടിച്ചു
avatar image

NDR News

21 May 2025 10:24 PM

കണ്ണൂർ: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിൻ്റെ കാൽ തല്ലിയൊടിച്ചു.കണ്ണൂർ രാമന്തളിയിലാണ് സംഭവം. രാമന്തളി സ്വദേശി അമ്പുവിനെയാണ് മകൻ അനൂപ് അക്രമിച്ചത്. മരത്തടി കൊണ്ട് കാൽമുട്ട് അടിച്ചു പൊട്ടിച്ചുവെന്നാണ് പരാതി.

       പിതാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കുടുംബ സ്വത്ത് ഭാഗം വെക്കുന്നത് സംബന്ധിച്ച് തർക്കമാണ് അക്രമത്തിന് കാരണം. മകൻ അനൂപ്.

 

 

 

NDR News
21 May 2025 10:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents