headerlogo
recents

വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യതൊഴിലാളി മരിച്ചു

വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ നവാസ് (40) ആണ് മരിച്ചത്.

 വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യതൊഴിലാളി മരിച്ചു
avatar image

NDR News

22 May 2025 03:58 PM

   പരപ്പനങ്ങാടി: വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യതൊഴിലാളിയായ യുവാവ് മരിച്ചു. പരപ്പനങ്ങാടി തീരത്ത് വെച്ചുണ്ടായ അപകടത്തിൽ വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ നവാസ് (40) ആണ് മരിച്ചത്.

   മത്സ്യബന്ധനത്തിനായി പോയ പരപ്പനങ്ങാടി ഇത്തിഹാദി വള്ളവും ആനങ്ങാടി റുബിയാൻ വള്ളവും കൂട്ടിയിടിച്ചാണ് അപകടം. വ്യാഴാഴ്ച പുലർച്ച 5 മണിയോടെയാണ് നവാസ് മത്സ്യബന്ധനത്തിന് പോയത്. പരിക്കേറ്റ മറ്റ് രണ്ട് മത്സ്യതൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

 

NDR News
22 May 2025 03:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents