തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയിൽ കൈയ്ക്ക് മുറിവേറ്റു; അഗ്നി രക്ഷസേന രക്ഷകരായി
ചാത്തമംഗലം നെച്ചൂളിയിൽ ലണ് സംഭവം

കോഴിക്കോട്: തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയിൽ കൈയ്ക്ക് മുറിവേറ്റ വയോധികനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ചാത്തമംഗലം നെച്ചൂളിയിൽ ആണ് സംഭവം. ഇട്ടാലപ്പുറത്ത് ഗോകുലൻ നായർ (61) ആണ് അപകടത്തിൽപ്പെട്ടത്. ഒരു തരത്തിൽ ഒരു തരത്തിലാണ്. -ഒരു തരത്തിൽ ഒരു തരത്തിൽ തന്നെ അപകടാവസ്ഥയിലായിരുന്നു. ഇത് വലിച്ചുകെട്ടാനാണ് ഗോകുലൻ എത്തിയത്.
തെങ്ങിൽ കയറി ഓലകൾ കൊടുവാള് കൊണ്ട് വെട്ടി മാറ്റുന്നതിനിടെ കൈയ്ക്ക് മുറിവേറ്റു. ഇതോടെ തിരിച്ചിറങ്ങാൻ കഴിയാനാകാതെ ഗോകുലൻ തെങ്ങിൻ മുകളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷ സേനയെ വിവരം അറിയിച്ചു.