headerlogo
recents

ചുരത്തിലെ യാത്ര ദുരിതത്തിന് പരിഹാരമാകുന്നു: വളവുകൾ നവീകരിക്കാൻ ടെൻഡറായി

ആറ്,ഏഴ്,എട്ട് വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിന് 37 കോടി രൂപയുടെ പദ്ധതി ടെൻഡറായി

 ചുരത്തിലെ യാത്ര  ദുരിതത്തിന് പരിഹാരമാകുന്നു: വളവുകൾ നവീകരിക്കാൻ ടെൻഡറായി
avatar image

NDR News

10 Jun 2025 01:59 PM

താമരശ്ശേരി:ചുരത്തിലെ ഹെയർപിൻ വളവുകൾ നവീകരിക്കുന്നതിനുള്ള ടെൻഡറായി.

ചുരത്തിലെ ആറ്,ഏഴ്,എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിനുള്ള 37 കോടി രൂപയുടെ പദ്ധതിയാണ് ടെൻഡറായത്.ഡൽഹി ആസ്ഥാനമായുള്ള ചൗധരി കൺസ്‌ട്രക്ഷൻ കമ്പനിക്കാണ്‌ കരാർ നൽകിയത്.    

      കാലവർഷത്തിന് ശേഷം പ്രവൃത്തി ആരംഭിക്കുമെന്ന്‌ ദേശീയപാത അധികൃതർ വ്യക്തമാക്കി.സംസ്ഥാന ദേശീയപാതാ വിഭാഗം സമർപ്പിച്ച പദ്ധതി അംഗീകരിച്ചാണ്‌ തുക അനുവദിച്ചത്.

 

 

NDR News
10 Jun 2025 01:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents