headerlogo
recents

കുറ്റിയാടിയിൽ ബസും കാറും കൂട്ടിയിടിച്ചു അപകടം, യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട് റോഡിൽ കടവ് റെസ്റ്റോറന്റിന് സമീപം ഇന്ന് രാവിലെയാണ് അപകടം

 കുറ്റിയാടിയിൽ ബസും കാറും കൂട്ടിയിടിച്ചു അപകടം, യാത്രക്കാർക്ക് പരിക്ക്
avatar image

NDR News

16 Jun 2025 02:57 PM

കുറ്റിയാടി:കുറ്റിയാടിയിൽ ബസും കാറും കൂട്ടിയിടിച്ചു അപകടം, യാത്രക്കാർക്ക് പരിക്കേറ്റു. കോഴിക്കോട് റോഡിൽ കടവ് റെസ്റ്റോറന്റിന് സമീപമാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബസും കുട്യാടി ഭാഗത്തേക്ക്‌ വന്ന ഫോർചുണർ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.  

     കാറിൽ എയർപോർട്ടിൽ പോയി മടങ്ങി വരുന്നവരാണ് സഞ്ചരിച്ചത്. കാറിലുണ്ടായിരുന്ന പുളിയാവു സ്വദേശികളായ യാത്രക്കാർക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ലെന്ന് ദർസാക്ഷികൾ പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു പറയപ്പെടുന്നു. പരിക്കറ്റവരെ ഗവർമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

 

NDR News
16 Jun 2025 02:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents