headerlogo
recents

പാലത്തിൽ നിന്ന് കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം

കാറിലുള്ള രണ്ടു പേർ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു

 പാലത്തിൽ നിന്ന് കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം
avatar image

NDR News

18 Jun 2025 09:37 PM

തോട്ടുമുക്കം: പനമ്പ്ലാവ് പാലത്തിൽ നിന്ന് കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം. കിഴിശ്ശേരി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത് പാലത്തിന്റെ കൈവരികൾ ഇല്ലാത്ത ഭാഗത്ത് നിന്നാണ് കാർ പുഴയിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെയാണ് പുഴയിൽ കാർ കിടക്കുന്നത് നാട്ടുകാർ കണ്ടത്.

    കാറിലുള്ള രണ്ടു പേർ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. പാലത്തിന് കൈവരികൾ ഇല്ലാത്തതാണ് അപകടത്തിലേക്ക് നയിക്കാൻ കാരണമായത്.

 

NDR News
18 Jun 2025 09:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents