headerlogo
recents

അറ്റകുറ്റപ്പണികൾക്കായി പയ്യോളി രണ്ടാം ഗേറ്റ് ജൂൺ 18 മുതൽ 28 വരെ അടച്ചിടുന്നതാണ് 

രാവിലെ 8മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഗേറ്റ് അടച്ചിടുന്നത്.

 അറ്റകുറ്റപ്പണികൾക്കായി പയ്യോളി രണ്ടാം ഗേറ്റ് ജൂൺ 18 മുതൽ 28 വരെ അടച്ചിടുന്നതാണ് 
avatar image

NDR News

18 Jun 2025 04:43 PM

 പയ്യോളി :അറ്റകുറ്റപ്പണികൾക്കായി പയ്യോളി രണ്ടാം ഗേറ്റ് ജൂൺ 18 മുതൽ 28 വരെ അടച്ചിടും ഈ സമയം ഗതാഗതം പയ്യോളി ഒന്നാം ഗേറ്റിൽ കൂടെയായിരിക്കും.

  ഈ അവസ്ഥ കാരണം വാണിജ്യ സ്ഥാപനങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ടൗണിൽ ഗുരുതരമായ രൂപത്തിൽ ഗതാഗത കുരുക്കുകൾ പെരുകിക്കൊണ്ടിരിക്കും. വാണിജ്യ സ്ഥാപനങ്ങൾക്കും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. രാവിലെ 8മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഗേറ്റ് അടച്ചിടുന്നത്.

NDR News
18 Jun 2025 04:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents