ഉണ്ണികുളത്തു നിന്ന് യുവാവിനെ കാണാതായി
വെളുപ്പാൻ പോയിൽ ജാഷിദ് എന്നയാളെയാണ് കാണാതായത്

ഉണ്ണികുളം: ഉണ്ണികടത്തുനിന്ന് യുവാവിനെ കാണാതായി. വെളുപ്പാൻ പോയിൽ ജാഷിദിനെയാണ് കാണാതായത്. ഒരാഴ്ചയായി വീട്ടിൽ നിന്നും പോയിട്ടെന്ന് ബന്ധുക്കൾ അറിയിച്ചു.തിരുവിതാനം സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. താരതമ്യേന ഉയരം കുറവുള്ള ആളാണ് ജാഷിദ്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ നമ്പറിൽ വിളിച്ചറിയിക്കുകയോ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബാലുശ്ശേരി പോലീസ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ താഴെ പറയുന്നവയാണ് -9072860568, 7034671716