headerlogo
recents

അരീക്കോട് ആസ്റ്റർ മദറിൽ ഇ. എം. എസ് കോഴ്സ് ഉദ്ഘാടനം ചെയ്തു 

ആസ്റ്റർ മിംസ് കോട്ടക്കൽ എമർജൻസി വിഭാഗം മേധാവി ഡോ. മുഹമ്മദ്‌ ഷാഫി എൻ ഉദ്ഘാടനം ചെയ്തു.

 അരീക്കോട് ആസ്റ്റർ മദറിൽ ഇ. എം. എസ് കോഴ്സ് ഉദ്ഘാടനം ചെയ്തു 
avatar image

NDR News

22 Jun 2025 06:35 PM

   അരീക്കോട് : ആസ്റ്റർ മദർ ഹോസ്പിറ്റലിൽ രണ്ട് വർഷം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് പിജി ഡിപ്ലോമ കോഴ്സായ എമർജൻസി മെഡിക്കൽ സർവീസ് ( ഇ.എം. എസ്) കോഴ്സിന്റെ പ്രഥമ ബാച്ചിന് തുടക്കം കുറിച്ചു.

   ആസ്റ്റർ മിംസ്, കോട്ടക്കൽ എമർജൻസി വിഭാഗം മേധാവി ഡോ. മുഹമ്മദ്‌ ഷാഫി എൻ ഉദ്ഘാടനം ചെയ്തു.

   ആസ്റ്റർ മദർ ഹോസ്പിറ്റലിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കൽ സെർവിസസ് ഡോ സാഹിർ കൊയപ്പത്തൊടിക, ഡോ. റബീഹ് പി, എമർജൻസി വിഭാഗം മേധാവി ഡോ. നിജിൻ വർഗീസ് മാമ്മൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റോബിൻ സി. വി, ഡോ. അഫാൻ എ അക്ബർ, ഡോ അവന്തിക സുരേഷ്, കൃഷ്ണകുമാർ എച്ച്. ആർ, ഹോസ്പിറ്റൽ ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

NDR News
22 Jun 2025 06:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents