headerlogo
recents

കൂളി വയലിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു

ഭർത്താവ് പുറത്തുപോയി തിരിച്ചെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

 കൂളി വയലിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു
avatar image

NDR News

22 Jun 2025 05:11 PM

കൂളിവയൽ: കിണറ്റിൽ വീണ് വീട്ടമ്മ മരിച്ചു.കുളിവയൽ സ്വദേശിനി പരിയാത്ത് പി.എം ബാബുവിൻ്റെ ഭാര്യ മിനി (48) ആണ് മരിച്ചത്. ബാബു പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോൾ മിനിയെ കാണാത്തതിനെ തുടർന്ന് തിരച്ചിലിലാണ് കിണറ്റിൽ വീണനിലയിൽ കണ്ടെത്തിയത്.

     മകൻ: അമൽ മാത്യു (സോഫ്റ്റ്‌വെയർ എഞ്ചിനീയർ). സംസ്‌കാരം നാളെ (ജൂൺ 23) ചെറുകാട്ടൂർ സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും.

NDR News
22 Jun 2025 05:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents