headerlogo
recents

ലഹരിക്കെതിരെ ബോധപൂര്‍ണിമ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

26-ന് എല്ലാ കലാലയങ്ങളിലും ലഹരി വിരുദ്ധ ദിനമായി ആചരിക്കുമെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു.

 ലഹരിക്കെതിരെ ബോധപൂര്‍ണിമ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്
avatar image

NDR News

24 Jun 2025 05:28 PM

   തിരുവനന്തപുരം :ലഹരിക്കെ തിരെ ബോധപൂര്‍ണിമ പദ്ധതി യുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. ജൂൺ 25, 26 തീയ്യതികളില്‍ പരിപാടികള്‍ നടക്കുമെന്നും 26-ന് എല്ലാ കലാലയങ്ങളിലും ലഹരി വിരുദ്ധ ദിനമായി ആചരിക്കുമെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു.

   തിരുവനന്തപുരം വിമന്‍സ് കോളേജിലാണ് സംസ്ഥാന തല ഉദ്ഘാടനം നടക്കുക. ലഹരി വിരുദ്ധ കര്‍മ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ 26-ന് വൈകിട്ട് ഉദ്ഘാടനം ചെയ്യും.

   വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ പ്രചാരണം നടത്തും. ലഹരി ഉപയോഗിക്കില്ലെന്ന് രക്ഷിതാക്കള്‍ ഒപ്പിട്ട സത്യവാങ്മൂലം വിദ്യാര്‍ത്ഥികളില്‍ നിന്ന് എഴുതി വാങ്ങുമെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു.

NDR News
24 Jun 2025 05:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents