headerlogo
recents

കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ പഴയകാല ബസ്സ് തൊഴിലാളികൾ നടുവണ്ണൂരിൽ ഒത്തു ചേർന്നു

മുന്നൂറിൽപരം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു

 കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ പഴയകാല ബസ്സ് തൊഴിലാളികൾ നടുവണ്ണൂരിൽ ഒത്തു ചേർന്നു
avatar image

NDR News

24 Jun 2025 01:41 PM

നടുവണ്ണൂർ: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ പഴയകാല ബസ്സ് തൊഴിലാളികൾ 'ഓൾഡ് ഈസ് ഗോൾഡ്' എന്ന പേരിൽ നടുവണ്ണൂർ ഗ്രീൻ പരേസ ഓഡിറ്റോറിയത്തിൽ വെച്ച് സംഗമം നടത്തി. സുരേഷ് പുതിയോട്ടിൽ ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു. കോഴിക്കോട് ജില്ലാ ബസ്സ് ഓപ്പറേറ്റഴ്സ് അസോസിയേഷൻ സെക്രട്ടറി ബീരാൻ കോയ ബി ടി സി ഉത്ഘാടനം ചെയ്തു.

     മുന്നൂറിൽ പരം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു. കുട്ടൻ ദീപം സ്വാഗതവും ബിജു മാഷ്ണാംക്കോട്ട് നന്ദിയും പറഞ്ഞു. വിനോദ് ഉള്ളിയേരി, സുഭാഷ് നടുവണ്ണൂർ, സന്തോഷ് പല്ലക്കൻ, അൻവർ ഉള്ളിയേരി, സുകുമാരൻ പാണ്ടിക്കോട്ട് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

 

 

NDR News
24 Jun 2025 01:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents