headerlogo
recents

മുള്ളൻ പന്നിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

ഊരത്ത് മലയിൽ രാജീവൻ്റെ വീട്ടു വളപ്പിൽനിന്നാണ് പാമ്പിനെ പിടിച്ചത്

 മുള്ളൻ പന്നിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി
avatar image

NDR News

25 Jun 2025 03:09 PM

കുറ്റ്യാടി: ഊരത്തുനിന്ന് മു ള്ളൻപന്നിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. മലയിൽ രാജീവൻ്റെ വീട്ടു വളപ്പിൽനിന്നാണ് പാമ്പിനെ പിടിച്ചത്. മുള്ളൻ പന്നിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് നിരവധി ആളുകൾ സ്ഥലത്ത് അടിച്ചുകൂട്ടി. തുടർന്ന് ഫോറസ്റ്റ് വിഭാഗത്തിലും ബന്ധപ്പെട്ടവരെയും വിവരമറിയിച്ചു.

    സ്ഥലത്തെത്തിയ ജനകീയ ദുരന്ത നിവാരണ സേന ചെയർമാൻ ബഷീർ നരയങ്കോടനും സംഘവുമാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ പാമ്പിനെ കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ ഏൽപിച്ചു.

 

 

NDR News
25 Jun 2025 03:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents