headerlogo
recents

ഇരിങ്ങണ്ണൂരിൽ ഇന്ന് രാവിലെ അങ്കണവാടി ഹെൽപ്പറെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു

സ്കൂട്ടറിലെത്തിയ മോഷ്ടാവാണ് മാല കവർന്നത്

 ഇരിങ്ങണ്ണൂരിൽ ഇന്ന് രാവിലെ അങ്കണവാടി ഹെൽപ്പറെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു
avatar image

NDR News

25 Jun 2025 05:22 PM

കോഴിക്കോട്: കോഴിക്കോട് അങ്കണവാടി ഹെൽപ്പറെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു. കോഴിക്കോട് ഇരിങ്ങണ്ണൂരിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. അങ്കണവാടി ഹെൽപ്പർ ഉഷയുടെ മൂന്നര പവൻ സ്വർണ്ണമാലയാണ് കവർന്നത്. സ്കൂട്ടറിലെത്തിയ മോഷ്ടാവാണ് മാല കവർന്നത്. 

    സംഭവത്തിൽ യുവതി നാദാപുരം ഗവൺമെൻ്റ് ആശുപത്രിയിൽ ചികിൽസ തേടി. അതേസമയം സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

NDR News
25 Jun 2025 05:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents